Surprise Me!

ലാലേട്ടനെക്കുറിച്ചു ‘സൂര്യ പറഞ്ഞത് ഇങ്ങനെ | filmibeat Malayalam

2019-05-30 6 Dailymotion

Surya talks about his experience on working with Mohanlal for the movie Kappaan<br />മോഹൻലാൽ എന്ന ഇതിഹാസ നടനൊപ്പമാണ് അഭിനയിക്കുന്നതെന്ന് ആദ്യം വിശ്വസിക്കാനായില്ലെന്ന് സൂര്യ. തന്റെ പുതിയ സിനിമയായ എൻജികെയുടെ പ്രൊമോഷനായി കൊച്ചിയിൽ എത്തിയപ്പോഴാണ് ‘കാപ്പാൻ’ സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് സൂര്യ പറഞ്ഞത്.

Buy Now on CodeCanyon